ഫാ. സോജി ഓലിക്കലും ഫാ. പൗലോസ് പാറേക്കരയും നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ നാളെ

ബര്‍മിങ്ഹാം: സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നാളെ നടക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പ്രശസ്ത വചനപ്രഘോഷകനായ ഫാ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പ, ഫിലിപ്പൈന്‍സില്‍ നിന്നുള്ള വചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ. ഫെര്‍ണാണ്ടോ സോറസ്, അഭിഷേകാഗ്നി മിനിസ്ട്രിയിലെ ബ്ര. തോമസ് ജോസഫ്, സോജി ബിജോ എന്നിവര്‍ ശുശ്രൂഷയില്‍ പങ്കെടുക്കും.

കുട്ടികള്‍ക്കും ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ജീവിതനവീകരണത്തിനും രോഗശാന്തിക്കും വിടുതലിനും കാരണമാകാവുന്നതാണ് കണ്‍വന്‍ഷന്‍.

അഡ്രസ്സ് : 

ബഥേൽ കൺവെൻഷൻ സെന്റർ 

കെൽവിൻ വേ

വെസ്റ്റ് ബ്രോംവിച്ച്

ബർമിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;

                     ജോൺസൺ 07506810177.

ഷാജി 07878149670.

അനീഷ്.07760254700

           ബിജുമോൻ മാത്യു ‭07515 368239

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, 

ടോമി ചെമ്പോട്ടിക്കൽ 07737935424.

  ബിജു എബ്രഹാം ‭07859 890267‬.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.