ആത്മാവ് ദൈവകൃപയ്ക്ക് അര്‍ഹമാകുമ്പോള്‍ സംഭവിക്കുന്ന മാറ്റം ഇവയെല്ലാമാണ്…

ആത്മാവ് ദൈവകൃപയ്ക്ക് അര്‍ഹമാകുമ്പോള്‍ ദൈവം ആ ആത്മാവിന് ജ്ഞാനവുംധാരണയും പ്രയോജനകരമായ വിധത്തിലുള്ള വിവേചനവും നല്കുന്നു. .ആത്മാവ് ഇത്തരംഅനുഗ്രഹങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കുമ്പോഴാണ് ദൈവം ഇതെല്ലാം നല്കുന്നത്.

അങ്ങനെ ചെയ്യുന്നതിലൂടെ താന്‍ സ്വീകരിച്ച ആത്മാവിനെ സേവിക്കാനും തിന്മയാല്‍ പ്രലോഭിപ്പിക്കപ്പെടാതിരിക്കാനും അജ്ഞതയിലൂടെ തെറ്റിലേക്ക് വഴുതിവീഴാതിരിക്കാനും അവഗണനയാലും ഭയരാഹിത്യത്താലും വഴിതെറ്റിക്കപ്പെട്ട് ദൈവവിരുദ്ധമായതെന്തെങ്കിലും ചെയ്യാതിരിക്കാനും അതിന് സാധിക്കുന്നു., പുണ്യാത്മാവായ ഒരാളില്‍ പ്രകാശപൂരിതമായ പരിശുദ്ധാത്മാവിന്റെ ഊര്‍ജ്ജവും ശക്തിയുമാണ് നിറയുന്നത്.

( ഫിലോകാലിയ)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.