കടമുള്ള ദിവസം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

കടമുള്ള ദിവസം എന്ന നാം കേട്ടിട്ടുണ്ട് എ്ന്നാല്‍ ഈ വാക്കു കൊണ്ട് യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? പറയാം,

ആത്മീയപോഷണത്തിന് അനിവാര്യമായ കാര്യം എന്ന അര്‍ത്ഥത്തിലാണ് കടം എന്ന വാക്ക് ഉപയോഗിക്കുന്നത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് വിശ്വാസത്തിന്റെ ആഘോഷം നടത്തി ഐക്യത്തിന്റെ അടയാളമായി ഓരോരുത്തരും മാറണം.

ശക്തി സമ്പാദനമാര്‍ഗ്ഗമായി വിശുദ്ധകുര്‍ബാനയെ സമീപിക്കുന്നതാണ് യഥാര്‍ത്ഥ കടപ്പെടുത്തല്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.