ലോകയുവജനസംഗമത്തില്‍ അത്ഭുതരോഗസൗഖ്യം

ലോകയുവജനസംഗമത്തില്‍ നിന്ന് അത്ഭുതരോഗസൗഖ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ ഒരിക്കലും സുഖപ്പെടുകയില്ലെന്ന് വിധിച്ച പെണ്‍കുട്ടിക്ക് കണ്ണിന് കാഴ്ച കിട്ടിയതാണ് ഈ രോഗസൗഖ്യം. ജിമെനെ എന്ന പതിനാറുകാരി സ്പാനീഷ് പെണ്‍കുട്ടിക്കാണ് രോഗസൗഖ്യം കിട്ടിയത്

ലോകയുവജനസംഗമത്തോട് അനുബന്ധിച്ച് ഫാത്തിമായില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയിലും തുടര്‍ന്ന് നടന്ന നൊവേന പ്രാര്‍ത്ഥനയിലും പങ്കെടുത്തതിന് ശേഷമാണ് പെണ്‍കുട്ടിക്ക് രോഗസൗഖ്യം ലഭിച്ചത്. മാതാവിന്റെ സമ്മാനമാണ് ഈ രോഗസൗഖ്യമെന്ന്് ജിമെനെ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.