കൃപാസനം ന്യൂസ് ലെറ്റര്‍ 12 ഭാഷകളില്‍

ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങുന്ന കൃപാസനം ന്യൂസ് ലെറ്റര്‍ മലയാളവും കടന്ന് അന്യഭാഷകളിലേക്ക്. മലയാളം,ഇംഗ്ലീഷ്, ഹിന്ദി,കൊങ്കിണി, മറാത്തി, തമിഴ്,കന്നഡ, തെലുങ്ക്, ബംഗാളി, ജര്‍മ്മന്‍,ഇറ്റാലിയന്‍ ഭാഷകളിലാണ് കൃപാസനം ന്യൂസ് ലെറ്റര്‍ പുറത്തിറങ്ങുന്നത്. ഏറ്റവും ഒടുവിലായി ഗുജറാത്തി ഭാഷയിലാണ് ന്യൂസ് ലെറ്റര്‍ ഇറങ്ങിയിരിക്കുന്നത്.

കോപ്പികള്‍ ആവശ്യമുള്ളവര്‍ കൃപാസനം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.