സുവിശേഷത്തിന്റെ സംഗ്രഹമായ പ്രാര്‍ത്ഥന ഏതാണെന്നറിയാമോ?

യേശു ക്രിസ്തു ശിഷ്യരെ പഠിപ്പിച്ച പ്രാര്‍ത്ഥനയുണ്ടല്ലോ സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന.. ആ പ്രാര്‍ത്ഥനയാണ് സുവിശേഷത്തിന്റെ സംഗ്രഹമായ പ്രാര്‍ത്ഥനയെന്ന് അറിയപ്പെടുന്നത്, എല്ലാ പ്രാര്‍ത്ഥനകളിലും വച്ചേറ്റവും പരിപൂര്‍ണ്ണതയുള്ള പ്രാര്‍ത്ഥനയാണ് അത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.