കര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ തന്നെ നമ്മുടെയും ആഗ്രഹങ്ങളാകാന്‍ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ എന്റെ സ്വാര്‍ത്ഥപ്രതിപത്തിയുടെ ഇംഗീതങ്ങള്‍ക്ക് എന്നെ വിട്ടുകൊടുക്കരുതേ. ഒരിക്കലും ചെയ്യാനിടയില്ലാത്തതു ഞാന്‍ ആഗ്രഹിക്കാതിരിക്കട്ടെ. അങ്ങയുടെ താല്പര്യങ്ങള്‍ ത്‌ന്നെ ആയിരിക്കട്ടെ എന്റെ താല്പര്യങഅങള്‍. അങ്ങ് ആ്ഗ്രഹിക്കുന്നതു മാത്രമായിരിക്കട്ടെ എന്റെ ആഗ്രഹങ്ങള്‍. ആശ്വാസങ്ങളെയെന്ന പോലെ മനോവേദനകളെയും ഞാന്‍ ആനന്ദപൂര്‍വ്വം സ്വാഗതം ചെയ്യുമാറാകട്ടെ. ഈ ലോകത്തില്‍ എന്നെ ശിക്ഷിക്കുകയാണെങ്കില്‍ പരലോകത്തില്‍ അങ്ങ് എന്നെ ശിക്ഷിക്കയില്ലെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.