നാലു മരിയന്‍ വിശ്വാസസത്യങ്ങളെക്കുറിച്ചറിയാമോ?

മാതാവിനെ്ക്കുറിച്ചുള്ള വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്. സഭ അംഗീകരിച്ചിക്കുന്ന വിശ്വാസസത്യങ്ങള്‍ കൂടിയാണ് ഇവ. ഏതൊക്കെയാണ് ഈ വിശ്വാസസത്യങ്ങള്‍ എന്നല്ലേ,പറയാം.

മാതാവിന്റെ ദൈവമാതൃത്വം, മാതാവിന്റെ നിത്യകന്യകാത്വം, അമലോത്ഭവത്വം, സ്വര്‍ഗ്ഗാരോപണം എന്നിവയാണ് ഇവ.
മാതാവ് ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗാരോപണം ചെയ്തുവെന്നതും മാതാവ് അമലോത്ഭവയാണെന്നും നിത്യകന്യകയാണെന്നുമാണ് നമ്മുടെ വിശ്വാസം.

മറിയത്തോടുളളനമ്മുടെ സ്‌നേഹവും വിശ്വാസവും ഈ നാലുഘടകങ്ങളില്‍ അധിഷ്ഠിതവുമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.