ഓഗസ്റ്റ് ആറു മുതല്‍ സെപ്തംബര്‍ എട്ടുവരെ സമ്പൂര്‍ണ്ണ മരിയന്‍ ഉടമ്പടി

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിനൊരുക്കമായി സമ്പൂര്‍ണ്ണ മരിയന്‍ ഉടമ്പടി ഓഗസ്റ്റ് ആറു മുതല്‍ സെപ്തംബര്‍ എട്ടുവരെ നടക്കും. പരിശുദ്ധ ജപമാല സഹോദര സഖ്യത്തിന്റെ നേതൃത്വത്തിലാണ് മരിയന്‍ ഉടമ്പടി. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തില്‍ അഭയംപ്രാപിച്ചിരിക്കുന്ന മക്കളെ അവിടെ നിന്ന് ആരു പിടിച്ചുമാറ്റും എന്നാണ് വിശുദ്ധ റോബര്‍ട്ട് ചോദിച്ചിരിക്കുന്നത്. മാതാവിനോടുള്ള ഭക്തിയില്‍ വളരാന്‍ ഈ ഉടമ്പടി ഏറെ സഹായിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8089602869,9447356404മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.