പഴയ നിയമത്തിലെ മേരിയെക്കുറിച്ചറിയാമോ?

പുതിയ നിയമത്തിലെ മേരിമാരെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ പഴയ നിയമത്തിലെ മേരിയെക്കുറിച്ചോ? പഴയനിയമത്തിലൊരു മേരി മാത്രമേയുള്ളൂ. അഹറോന്റെയും മോശയുടെയും സഹോദരിയായ മേരി. മിറിയാം എന്നാണ് പേരെങ്കിലും മേരി എന്നാണ് ഈ ഹീബ്രുവാക്കിന്റെ അര്‍ത്ഥം. ഈജിപ്ഷ്യന്‍ ഭാഷയില്‍ നിന്നാണ് ഈ വാക്ക് ഉണ്ടായതെന്നാണ് പണ്ഡിതന്മാരുടെ വിശ്വാസം.

അപ്പോള്‍ പ്രവാചികയും അഹറോന്റെ സഹോദരിയുമായ മിരിയാം തപ്പു കൈയിലെടുത്തു.സ്ത്രീകളെല്ലാവരും തപ്പുകളെടുത്തു നൃത്തം ചെയ്തുകൊണ്ട് അവളെഅനുഗമിച്ചു. മിരിയാംഅവര്‍ക്ക് പാടിക്കൊടുത്തു. കര്‍ത്താവിനെ പാടിസ്തുതിക്കുവിന്‍.എന്തെന്നാല്‍ അവിടന്നു മഹത്വപൂര്‍ണ്ണമായ വിജയം നേടിയിരിക്കുന്നു.കുതിരയെയും കുതിരക്കാരനെയും അവിടുന്ന് കടലിലെറിഞ്ഞു
( പുറപ്പാട് 15:20-21)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.