ജൂലൈ രണ്ടിന് നസ്രാണി സമുദായ യോഗം

പകലോമറ്റം: മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ച് നസ്രാണി സമുദായ യോഗം ജൂലൈ രണ്ടിന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടു മണിമുതല്‍ അഞ്ചു മണിവരെ പകലോമറ്റം അര്‍ക്കെദിയാക്കോന്‍ നഗറിലാണ് യോഗം.

14 ജില്ലകളില്‍ നിന്നുള്ള വിവിധ ദേശയോഗ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും പങ്കെടുക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.