ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയിൽ നാളെ നൈറ്റ് വിജില്‍

വാല്‍തംസ്‌റ്റോ: ലണ്ടനിലെ  മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയിൽ  ആദ്യ വെള്ളിയാഴ്ച (04/10/2019)നൈറ്റ് വിജില്‍ ഉണ്ടായിരിക്കുന്നതാണ്. രാത്രി  9 pm മുതല്‍ 12 AM  am വരെയുള്ള നൈറ്റ് വിജിലിന് . ഫാ.ജോസ് അന്ത്യാംകുളം MCBSനനേതൃത്വം വഹിക്കും. 

പള്ളിയുടെ വിലാസം:- 
Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധാത്മാവിനാൽ പൂരിതരാകുവാൻ എല്ലാവരേയും ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.