നോട്രഡാം കത്തീഡ്രല്‍ ദേവാലയം ഡിസംബറില്‍ തുറന്നുകൊടുക്കും

പാരീസ്: അഗ്നിബാധയില്‍ നശിച്ച നോട്രഡാം കത്തീഡ്രല്‍ ദേവാലയം നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ഡിസംബര്‍ എട്ടിന് വിശ്വാസികള്‍ക്കായി വീണ്ടും തുറന്നുകൊടുക്കും.

2019 ഏപ്രില്‍ 15 നാണ് ദേവാലയം അഗ്നിബാധയില്‍ നശിച്ചത്. പ്രസ്തുത ദിവസം ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. വളരെ പെട്ടെന്ന് തന്നെ മേല്‍ക്കൂര കത്തിനശിക്കുകയായിരുന്നു. 13 ാം നൂറ്റാണ്ടിലെ ഓക്ക് ബീം അപ്പോള്‍തന്നെ അഗ്നിക്കിരയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.