ഫ്രാന്‍സിസ് മാര്‍പാപ്പ മംഗോളിയായിലേക്ക്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ മംഗോളിയ സന്ദര്‍ശിക്കും. പാപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പയായിരിക്കും ഫ്രാന്‍സിസ്.ഹംഗറി, ഫ്രാന്‍സ് സന്ദര്‍ശനങ്ങള്‍ക്ക് ശേഷമായിരിക്കും മംഗോളിയ സന്ദര്‍ശനം. 1300 കത്തോലിക്കര്‍ മാത്രമാണ് ഇവിടെയുള്ളത്. 1992 വരെ ഇവിടെ ക്രൈസ്തവവിശ്വാസം അടിച്ചമര്‍ത്തലിന് വിധേയമായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.