ഓശാന ഞായറിനെക്കുറിച്ചുള്ള പരാമര്‍ശം ബൈബിളില്‍ എവിടെയെല്ലാമുണ്ടെന്നറിയാമോ?

ഓശാന ഞായര്‍ ആചരണംവിശുദ്ധവാരത്തിലേക്കുള്ള ഒരു പ്രവേശകമാണ്. ഓശാന ഞായര്‍ മുതല്ക്കാണ് വിശുദ്ധവാരം ആരംഭിക്കുന്നത്. ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മയാണ് ഈ ദിനാചരണത്തിലൂടെ നാം അനുസ്മരിക്കുന്നത്. എന്നാല്‍ സുവിശേഷത്തില്‍ ഏതൊക്കെ ഭാഗങ്ങളിലാണ് ഓശാന ഞായറിനെക്കുറിച്ചുള്ള പരാമര്‍ശം ഉള്ളതെന്ന് ചിലപ്പോള്‍ നമ്മളില്‍ ചിലര്‍ക്കെങ്കിലും അറിഞ്ഞുകൂടായിരിക്കും.

മത്താ 21:1-11, മര്‍ക്കോ 11:1-11, ലൂക്കാ 19:28-44, യോഹ 12:12-19 എന്നീ സുവിശേഷങ്ങളിലാണ് ഓശാനയെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.