ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പെക്ട്രല്‍ കുരിശ് മോഷണം പോയി

ബവേറിയ: ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പെക്ടല്‍ കുരിശ് മോഷണം പോയി. ജര്‍മ്മനിയിലെ ബവേറിയായിലെ ദേവാലയത്തില്‍ നിന്നാണ് കുരിശ് മോഷണം പോയത്. സെന്റ് ഓസ്വാള്‍ഡ് ദേവാലയത്തിലായിരുന്നു കുരിശ് സൂക്ഷിച്ചിരുന്നത്.

ഇതോടൊപ്പം പണവും നഷ്ടമായിട്ടുണ്ട്, ബെനഡിക്ട് പതിനാറാമന്‍ പാപ്പ കഴുത്തില്‍ അണിഞ്ഞിരുന്ന കുരിശാണ് ഇത്. 2020 മുതല്‍ ദേവാലയത്തില്‍ ഈ കുരിശ് പ്രദര്‍ശിപ്പിച്ചുപോന്നിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.