തിരുഹൃദയ നൊവേന ചൊല്ലൂ, അത്ഭുതങ്ങള്‍ കാണാം. വിശുദ്ധ പാദ്രെ പിയോ പറയുന്നു

വിശുദ്ധ പാദ്രെ പിയോ ദിവസവും ചൊല്ലിയിരുന്ന പ്രാര്‍ത്ഥനകളിലൊന്നായിരുന്നു തിരുഹൃദയത്തോടുള്ള നൊവേന. തിരുഹൃദയത്തിന്റെ തിരുനാളിന് മുന്നോടിയായിട്ടാണ് നൊവേന ചൊല്ലിപ്രാര്‍ത്ഥിക്കേണ്ടത്.

എങ്കിലും വര്‍ഷത്തിലെ എല്ലാ ദിവസവും തിരുഹൃദയ നൊവേന ചൊല്ലുന്നത് കൂടുതല്‍ അനുഗ്രഹദായകവും നമ്മുടെ നിയോഗങ്ങള്‍ക്ക് മേല്‍ ദൈവത്തിന്റെ കൃപ വര്‍ഷിക്കപ്പെടാനും കാരണമാകും. തന്നോട് പ്രാര്‍ത്ഥനാസഹായം ചോദിച്ചവരുടെ നിയോഗങ്ങള്‍ക്ക് വേണ്ടി പാദ്രെ പിയോ തിരുഹൃദയ നൊവേന ചൊല്ലിയാണ് പ്രാര്‍ത്ഥിച്ചിരുന്നതെന്നും മറക്കരുത്.

തിരുഹൃദയ ഭക്തി പ്രചരിപ്പിച്ച വിശുദ്ധ മാര്‍ഗററ്റ് മേരി അലോക്കെയാണ് ഈ നൊവേന രചിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.