കത്തോലിക്കാസഭയിലെ സാക്രിസ്റ്റി എന്താണെന്ന് അറിയാമോ?

സാക്രിസ്റ്റി എന്ന വാക്ക് പലര്‍ക്കും പരിചിതമാണ്. ലാറ്റിന്‍ വാക്കായ സാക്രിസ്റ്റിയ എന്ന വാക്കില്‍ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചത്. വിശുദ്ധം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഓരോ കത്തോലിക്കാ ദേവാലയങ്ങളിലും സാക്രിസ്റ്റിയുണ്ട്. വൈദികന്‍ വിശുദ്ധ കുര്‍ബാനയ്ക്കുവേണ്ടി ഒരുക്കങ്ങള്‍ നടത്തുന്നത് ഇവിടെയാണ്. വിവിധ തിരുക്കര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതും ഇവിടെയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.