സ്വര്‍ഗ്ഗത്തിലെ മറ്റേതൊരു വിശുദ്ധരെക്കാളും പ്രസാദവരപൂര്‍ണ്ണ ആരാണെന്നറിയാമോ?

സ്വര്‍ഗ്ഗത്തിലെ മറ്റേതൊരു വിശുദ്ധരെക്കാളും പ്രസാദവരപൂര്‍ണ്ണ പരിശുദ്ധമറിയമാണ്. വിശുദ്ധഅല്‍ഫോന്‍സ് ലിഗോരിയുടേതാണ് ഈ വീക്ഷണം.

ഇതിന് കാരണമായി വിശുദ്ധ പറയുന്നത് മറിയത്തിന്റെ ഉത്ഭവസമയത്ത്് അവള്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടുള്ള മറ്റേതു വിശുദ്ധരെക്കാളും പ്രസാദവരപൂര്‍ണ്ണ ആയിരുന്നുവെന്നാണ് ഈ ഗോവണി വഴിയാണ് ദൈവം ഭൂമിയിലേക്ക് ഇറങ്ങിവന്നത്. ഈ ഗോവണിയിലൂടെയാണ് മനുഷ്യന്‍ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോകുന്നതും.

അതുകൊണ്ട് നമുക്ക് പരിശുദ്ധ അമ്മയോട്് കൂടുതല്‍ ഭക്തിയുളളവരാകാം.അമ്മയെ സ്വന്തമായി സ്വീകരിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.