മറിയത്തിന്റെ മാധ്യസ്ഥ്യം കൂടാതെ ഈശോയോട് സംസാരിക്കാന്‍ കഴിയില്ല

മാതാവിനോട് എന്തിനാണ് മാധ്യസ്ഥം യാചിക്കുന്നത്..പ്രാര്‍ത്ഥിക്കുന്നത്? പലരുടെയും സംശയങ്ങളിലൊന്നാണ് ഇത്.യഥാര്‍ത്ഥ മരിയഭക്തിയില്‍ വിശുദ്ധ ലൂയിമോണ്‍ഫോര്‍ട്ട് അതേക്കുറിച്ച് വ്യക്തമായ മറുപടി നല്കുന്നുണ്ട്.

മറിയം വഴിയേ നമുക്ക് ഈശോയെ കാണുവാനും സമീപിക്കുവാനുംപ്രാര്‍ത്ഥിക്കുവാനും കഴിയൂ. അതിനാല്‍അവളുടെ മാധ്യസ്ഥ്യംകൂടാതെ അവിടുത്തോട് സംസാരിക്കാന്‍ നമുക്ക് സാധിക്കുകയില്ല.

തന്റെ പ്രിയ മാതാവിന്റെ പ്രാര്‍ത്ഥനകളെ എപ്പോഴും പരിഗണിക്കുന്ന ഈശോ ദുര്‍ഭഗരായ പാപികള്‍ക്ക് കരുണയുടെ സിംഹാസനമായ മറിയത്തിലൂടെ അനുഗ്രഹവര്‍ഷം പൊഴിക്കുന്നുവെന്നും വിശുദ്ധന് പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.