വല്ലാര്‍പാടത്ത് ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ദിവ്യകാരുണ്യകോണ്‍ഗ്രസ്

വല്ലാര്‍പാടം: ഈ വര്‍ഷം ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെയുള്ള തീയതികളില്‍ ബസിലിക്കയില്‍ വച്ച് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കും. കേരള സഭാ നവീകരണത്തിന്റെഭാഗമായിട്ടാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്. മെത്രാന്മാര്‍,വൈദികര്‍, സന്യസ്തര്‍, യുവജനങ്ങള്‍ എന്നിങ്ങനെ സഭയുടെ വിവിധ തലങ്ങളെ പ്രതിനിധീകരിച്ച് എല്ലാ കത്തോലിക്കാ ഇടവകകളില്‍ നിന്നുമുള്ള ആളുകള്‍ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.