വേളാങ്കണ്ണി തിരുനാളിന് പോകാന്‍ പ്രത്യേക ട്രെയിനുകള്‍

തിരുവനന്തപുരം: വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്ക് സന്തോഷവാര്‍ത്ത. വേളാങ്കണ്ണി തിരുന്നാളിനോടനുബന്ധിച്ച് വേളാങ്കണ്ണിക്കും തിരുവനന്തപുരത്തിനുമിടയില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വ്വീസുകള്‍ നടത്തും.

06085, 06086 എന്നിവയാ ണ് തിരുവനന്തപുരം വേളാങ്കണ്ണി പ്രത്യേക ട്രെയിനുകള്‍. ഓഗസ്റ്റ് 28, സെപ്തംബര്‍ നാല് തീയതികളിലാണ് ഇവ സര്‍വ്വീസ് നടത്തുന്നത്.

ഓഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ എട്ടുവരെയാണ് വേളാങ്കണ്ണി തിരുനാള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.