കാനോന നമസ്‌ക്കാരത്തിന്റെ പ്രത്യേകതയെന്ത്?

സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനയാണ് കാനോന നമസ്‌ക്കാരം. എന്നാല്‍ എന്താണ് ഈ പ്രാര്‍ത്ഥനയുടെ പ്രത്യേകത? കാനോന നമസ്‌ക്കാരം മുഴുവനും ദൈവവചനമാണ്. ദൈവവചനാധിഷ്ഠിതമായ പ്രാര്‍ത്ഥനയാണ് ഇത്. ഇതില്‍ തന്നെ സങ്കീര്‍ത്തനങ്ങളാണ് കൂടുതലായുമുള്ളത്.

വായനകളും പ്രാര്‍ത്ഥനകളുമെല്ലാം ദൈവചനാധിഷ്ഠിതമായിട്ടാണ് കാനോന നമസ്‌ക്കാരത്തിലുളളത്.വിവിധ യാമങ്ങളില്‍ വൈദികരും സമര്‍പ്പിതരുമൊക്കെ പതിവായി ചൊല്ലുന്ന കാനോന നമസ്‌ക്കാരത്തിലുള്ളത്ും സങ്കീര്‍ത്തനങ്ങളാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.