ജീവിതപങ്കാളിയെ തേടുകയാണോ, വിശുദ്ധ റപ്പായേലിന്റെ മാധ്യസ്ഥം തേടൂ

ജീവിതപങ്കാളിയെ തേടുന്നവരെല്ലാം വിവാഹാലോചനയുടെ സമയത്ത് വിശുദ്ധ റപ്പായേല്‍ മാലാഖയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നത് നല്ലതായിരിക്കും. കാരണം ഉചിതമായ പങ്കാളിയെ ലഭിക്കാന്‍ ആ പ്രാര്‍ത്ഥന സഹായിക്കും.

അനുയോജ്യമായ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള മാധ്യസ്ഥനായിട്ടാണ് കത്തോലിക്കാ സഭ റപ്പായേലിനെ കാണുന്നത്. തോബിത്തിന്റെ പുസ്തകത്തിലെ വിവരണം ഇതിനെ സാധൂകരിക്കുന്നു.

അതുകൊണ്ട് അനുയോജ്യമായ ജീവിതപങ്കാളിയെ ലഭിക്കാനും സന്തുഷ്ടകരവും ദൈവഹിതപ്രകാരമുള്ളതുമായ ഒരു ജീവിതം നയിക്കുന്നതിനും വേണ്ടി റപ്പായേലിനോട് യുവജനങ്ങള്‍ പ്രാര്‍ത്ഥിക്കുക.തീര്‍ച്ചയായും മാലാഖ നിങ്ങള്‍ക്ക് നല്ലൊരു പങ്കാളിയെ കണ്ടെത്തിത്തരുക തന്നെ ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
3 Comments
  1. paul t kuzhikandam says

    Please add the prayer St Raphael to get good spouse

  2. paul t kuzhikandam says

    Please send me the prayer St Raphael for get good spouse

  3. Aparna Mathew says

    Please sent prayer

Leave A Reply

Your email address will not be published.