Browsing Category

YOUTH

ക്രിസ്തുമസ് ഒരുക്ക യുവജന ധ്യാനം ADVENT 2021

എൻക്രിസ്റ്റോ യൂത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്രിസ്തുമസ് ഒരുക്ക യുവജന ധ്യാനം ADVENT 2021 ഡിസംബർ 17 മുതൽ 19 വരെ സൂം മീറ്റിംഗ് വഴി നടത്തപ്പെടുന്നു. വൈകിട്ട് 06:30 മണി മുതൽ 09:30 മണി വരെ നടക്കുന്ന ധ്യാനം ഫാ. ഷിബിൻ

കാർലോ യുകരിസ്റ്റിക് യൂത്ത് ആർമിയുടെ പ്രവർത്തനങ്ങൾക്ക് നവ അർമേനിയൻ കത്തോലിക്ക പാത്രിയർക്കീസിൻ്റെ…

വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസ് നാമത്തിൽ ഉള്ള കത്തോലിക്ക തിരുസഭയിലെ അദ്യ വിർച്വൽ സംഘടനയായ കാർലോ ആർമിയെ അനുമോദിച്ചു കൊണ്ട് അർമേനിയൻ സഭയുടെ പുതിയ പാത്രിയർക്കീസ് റാഫേൽ ബെഡ്രോസ് ( Raphael bedros Xxi Minassian) വാട്ട്സ്ആപ്പിൽ സന്ദേശം നൽകി.

സാന്ദ്ര സബാറ്റിനി: കാര്‍ലോയ്‌ക്കൊരു പിന്‍ഗാമി

കാര്‍ലോ അക്യൂട്ടിസിനെ ഏറെ പേര്‍ക്ക് അറിയാം. നന്നേ ചെറുപ്രായത്തില്‍ തന്നെ മരണമടഞ്ഞ പുണ്യജീവിതം. അതുപോലെ ഒരു പുണ്യജീവിതത്തെക്കൂടി തിരുസഭ അടുത്തയിടെ അള്‍ത്താരയിലേക്ക് ഉയര്‍ത്തിപ്രതിഷ്ഠിക്കുകയുണ്ടായി. സാന്ദ്ര സബാറ്റിനി. ഇക്കഴിഞ്ഞ ഒക്ടോബര്‍

വചനങ്ങളും സങ്കീര്‍ത്തനങ്ങളും കൊണ്ട് ക്രിസ്തുരൂപവുമായി നിഖില്‍ ഏഷ്യബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലേക്ക്

ആലപ്പുഴ: വചനങ്ങളും സങ്കീര്‍ത്തനങ്ങളും കൈകൊണ്ട് എഴുതിയാല്‍ ക്രിസ്തുരൂപം രൂപപ്പെടുമോ? ചോദ്യം നിഖില്‍ ആന്റണിയോടാണ് എങ്കില്‍ അദ്ദേഹം പറയും ഉവ്വ് എന്ന്. കാരണം വചനങ്ങളും സങ്കീര്‍ത്തനങ്ങളും കൈകൊണ്ട് നിഖില്‍ പേപ്പറിലേക്കെഴുതിയപ്പോള്‍ അത്

കാര്‍ലോ അക്യൂട്ടിസിന്റെ പേരില്‍ ഓസ്‌ട്രേലിയായില്‍ സ്‌കൂള്‍ ആരംഭിക്കുന്നു

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയായിലെ കത്തോലിക്കാ രൂപതയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന സ്‌കൂളിന് വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ പേരു നല്കാന്‍ ആലോചന. ദിവ്യകാരുണ്യത്തെ ഉള്ളില്‍ പ്രതിഷ്ഠിച്ച കാര്‍ലോയുടെ ജീവിതമാതൃക,

നേവിസ് ഇനിയും ജീവിക്കും…

ചിലര്‍ക്ക് മരണമില്ല. ഇഹലോകത്തിലെ ഹ്രസ്വമായ ഒരു കാലയളവല്ല അവരുടെ ജീവിതത്തിന്റെ മഹത്വം നിശ്ചയിക്കുന്നത്. നേവിസ് മാത്യുവെന്ന ചെറുപ്പക്കാരന്റെ ജീവിതം നമ്മോട് പറയുന്നതും അതാണ്. 25 ാം വയസില്‍ അപ്രതീക്ഷിതമായി മസ്തിഷ്‌ക്കരമണത്തിലൂടെ നേവീസ് ഈ

ജോലി അന്വേഷകരാണോ. നിങ്ങള്‍ക്കായി ഇതാ ചില തിരുവചനങ്ങള്‍

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരചിതമായ ഗ്രന്ഥമാണ് ബൈബിളെങ്കിലും അതില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ എല്ലാം ഇന്നത്തെ കാലത്തും ഏറെ പ്രയോജനപ്രദമാണ്. ജീവിതത്തില്‍ പലഘട്ടങ്ങളിലും മുന്നോട്ടുപോകാന്‍ കഴിയാതെ നില്ക്കുന്ന അവസരങ്ങളില്‍

ജീവിതപങ്കാളിയെ തേടുകയാണോ, വിശുദ്ധ റപ്പായേലിന്റെ മാധ്യസ്ഥം തേടൂ

ജീവിതപങ്കാളിയെ തേടുന്നവരെല്ലാം വിവാഹാലോചനയുടെ സമയത്ത് വിശുദ്ധ റപ്പായേല്‍ മാലാഖയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നത് നല്ലതായിരിക്കും. കാരണം ഉചിതമായ പങ്കാളിയെ ലഭിക്കാന്‍ ആ പ്രാര്‍ത്ഥന സഹായിക്കും. അനുയോജ്യമായ ജീവിതപങ്കാളിയെ

പരീക്ഷയില്‍ നല്ല വിജയം വേണോ, ഈ ബൈബിള്‍ വചനങ്ങള്‍ എല്ലാ ദിവസവും ചൊല്ലി പ്രാര്‍ത്ഥിക്കൂ

പരീക്ഷയുടെ സമയമാണല്ലോ ഇത്. പലതരം പരീക്ഷകള്‍. എല്ലാ വിദ്യാര്‍ത്ഥികളും പരീക്ഷാച്ചൂടില്‍. ആദ്യം മുതല്‍ പഠിക്കാതെ നടന്നിരുന്നവരും ഇപ്പോള്‍ രാത്രി പകലാക്കുന്നു. ഈ അവസരത്തില്‍ എല്ലാവിദ്യാര്‍ത്ഥികളും ഹൃദിസ്ഥമാക്കേണ്ട ചില ബൈബിള്‍ വചനങ്ങളുണ്ട്.

യൂകാറ്റ് ഇന്ത്യയ്ക്ക് പുതിയ ദേശീയ ഡയറക്ടര്‍

ബംഗളൂര്: യൂകാറ്റ് ഇന്ത്യയുടെ പുതിയ ദേശീയ ഡയറക്ടറായി മരിയ ഫ്രാന്‍സിസിനെ സിസിബിഐ നിയമിച്ചു. യൂകാറ്റ് ഇന്ത്യ മിഷനറി മൂവ്‌മെന്റ് മിനിസ്ട്രികളുടെ കോര്‍ഡിനേഷനും അംഗങ്ങളെ നയിക്കലുമാണ് ഡയറക്ടറുടെ ഉത്തരവാദിത്തം. യൂത്ത് കാറ്റക്കിസം ഓഫ് ദ