പുതിയ വർഷം പുതിയ സ്വപ്നമാണ്… പ്രതീക്ഷ യാ ണ്… ഈ വർഷത്തെയോർത്ത് ദൈവത്തിന് നന്ദി പറയാം …. സംഭവിക്കാനിരിക്കുന്നവയെല്ലാം അവിടുത്തെ കരങ്ങളിൽ നിന്ന് ഏറ്റുവാങ്ങുമെന്ന് മനസ്സിനെ ധൈര്യപ്പെടുത്താം.. മരിയൻ പത്രത്തിൻറെ പ്രിയപ്പെട്ട വായനക്കാർക്ക് ദൈവഹിതത്തിന് വിധേയപ്പെട്ടുകൊണ്ടുള്ള പുതുവർഷം ആശംസിക്കുന്നുമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.