സ്വർഗ്ഗത്തിന് ചെറുതാകാമെങ്കിൽ പൊടിയായ മനുഷ്യന് എന്തുകൊണ്ട് ചെറുതായിക്കൂടാ? എന്റെ അഹന്തയെയും അഹങ്കാരത്തെയും ഈ പുൽക്കൂടിന് ഇല്ലാതാക്കാൻ കഴിയില്ലെങ്കിൽ ഇനിയും ഉണ്ണീശോ വീണ്ടും ജനിക്കേണ്ടി വരും. അതുകൊണ്ട് എളിമയുടെയും ലാളിത്യത്തിന്റെയും വിനയത്തിന്റെയും ക്ഷമയുടെയും മനോഭാവം തരണമേയെന്ന് നമുക്ക് പുൽക്കൂടിന് മുമ്പിൽ നില്ക്കുമ്പോൾ പ്രാർത്ഥിക്കാം. മരിയൻ പത്രത്തിന്റെ പ്രിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.