Browsing Category

ADVENT

ഏതു ഹേറോദോസ് രാജാവാണ് ശിശുക്കളെ വധിക്കാന്‍ കല്പന പുറപ്പെടുവിച്ചത്?

പുതിയ നിയമത്തില്‍ പലയിടങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന ഒരു പേരാണ് ഹേറോദോസ്. ഇത് ഒരു രാജാവിനെ തന്നെയാണോ ഉദ്ദേശിക്കുന്നതെന്ന് ചിലര്‍ക്കെങ്കിലും ആശയക്കുഴപ്പവും ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ എല്ലാ പേരുകളും ഒരാളെയല്ല പരാമര്‍ശിക്കുന്നത്

ലോകം കൈകൂപ്പുന്ന ക്രിസ്തുമസ് ചിത്രങ്ങള്‍

അവന്‍ ലോകത്തിന്റെ വെളിച്ചമായിരുന്നു. അന്ധകാരത്തില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പ്രകാശത്തിന്റെ തുരുത്തുകള്‍ അവന്‍ കാട്ടിക്കൊടുത്തു. അനേകരുടെ ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കും അവന്‍ കാരണമായി. ഒപ്പം ഒരുപാട് പേരുടെ കലാസാഹിത്യരൂപങ്ങള്‍ക്ക് അവന്‍

ക്രിസ്മസിൽ കരയുന്നൊരാൾ

 എന്നും വൈകുന്നേരം  സ്‌കൂൾ വിട്ടു വീട്ടിലേക്കു വരുന്ന അവനെയും കാത്തതെന്നത് പോലെയാണ് ‘അമ്മു’ എന്ന് പേരുള്ള ആ കൊച്ചു ആട്ടിൻകുട്ടി വരമ്പുകളിലെ പുല്ലും ചവച്ചു കൊണ്ട് നിന്നിരുന്നത്. ഇടയ്ക്ക് ആരെയോ തേടുന്നത് പോലെ അതിങ്ങനെ തല ഉയർത്തി

ഉണ്ണീശോയെ വണങ്ങാനെത്തിയ ജ്ഞാനികള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു?

ഓരോ ക്രിസ്മസ് കാലത്തും ഓര്‍മ്മയുണര്‍ത്തുന്നവരാണ് ഉണ്ണീശോയെ കാണാനെത്തിയ ജ്ഞാനികള്‍. കിഴക്കുദിച്ച നക്ഷത്രത്തെ അനുധാവനം ചെയ്ത് ബെദ്‌ലെഹേമിലേ പുല്‍ക്കൂട്ടില്‍ എത്തിച്ചേര്‍ന്നവരാണ് ആ ജ്ഞാനികള്‍. അവര്‍ ഉണ്ണിയെ ആരാധിക്കുകയും കാഴ്ചദ്രവ്യങ്ങള്‍

“ലെറ്റ് മം റെസ്റ്റ്’ വൈറല്‍ ചിത്രത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രശംസ

ഉറങ്ങിക്കിടക്കുന്ന മാതാവ്, ഉണ്ണീശോയെ പരിപാലിക്കുന്ന യൗസേപ്പിതാവ്. ഉണ്ണീശോയാവട്ടെ പിറന്നവീണ ഭാവത്തിലാണ്. സോ്ഷ്യല്‍ മീഡിയായില്‍ വ്യാപകമായ ഒരു തിരുപ്പിറവി ചിത്രമാണ് ഇത്. ഈ ചിത്രത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രശംസിച്ചു. തന്റെ പിറന്നാള്‍

ഒരു ക്രിസ്തുമസ് ദിനത്തില്‍ വിശുദ്ധ ക്ലാരയ്ക്ക് സംഭവിച്ചത്…

ഒരു ക്രിസ്മസ് ദിനം. അസ്സീസിയിലെ വിശുദ്ധ ക്ലാരയ്ക്ക് അസുഖം മുര്‍ച്ഛിച്ചതു കാരണം അന്നേ ദിനം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതിന്റെ സങ്കടത്തില്‍ കിടക്കയിലായിരിക്കവെ ദൈവം ക്ലാരയ്ക്ക് വേണ്ടി ഒരു അത്ഭുതം

ക്രിസ്മസിനൊരുങ്ങാം ഈ നല്ല തീരുമാനങ്ങളോടെ

ഏറ്റവും സന്തോഷം പകരുന്ന ആഘോഷങ്ങളിലൊന്നാണ് ക്രിസ്തുമസ്. പ്രകൃതി തന്നെ ആ വിധത്തിലാണ് അണിഞ്ഞൊരുങ്ങുന്നത്. പ്രകൃതിയുടെ ആ സന്തോഷം നമ്മുടെ ഹൃദയങ്ങളിലും നിറയാറുണ്ട്. അതുകൊണ്ടാണ് നോമ്പെടുത്തും ഭക്ത്യാനു,ഷ്ഠാനങ്ങളില്‍ മുഴുകിയും നാം

ക്രിസ്തുമസ് കാലത്ത് പ്രാര്‍ത്ഥിക്കേണ്ട സങ്കീര്‍ത്തനം

പിറവിക്കാലം കാത്തിരിപ്പിന്റെ കാലം കൂടിയാണ്. കര്‍ത്താവിനെ കാത്തിരിക്കുന്ന വേളയാണ് അത്. നമ്മുടെയിടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി നമ്മളിലൊരാളായി ദൈവപുത്രന്‍ വന്നു പിറന്നതിന്റെ അനുസ്മരണമാണ് നാം നടത്തുന്നത്. പ്രാര്‍ത്ഥനയോടെ, ത്യാഗത്തോടെ

ഹേറോദോസിന്റെ കൈകളില്‍ നിന്ന് സ്‌നാപകയോഹന്നാന്റെ ജീവന്‍ രക്ഷപ്പെട്ടത് എങ്ങനെ?

ക്രിസ്തുവിന്റെ ജനനവാര്‍ത്ത അറിഞ്ഞതിന് ശേഷം ഹേറോദോസ് രാജാവ് മൂന്നുവയസിന് താഴെയുള്ള രാജ്യത്തെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുവാന്‍ കല്പന പുറപ്പെടുവിച്ചതായി നമുക്കറിയാം. ഉണ്ണീശോ എങ്ങനെയാണ് അതില്‍ നിന്ന് രക്ഷപ്പെട്ടതെന്നും നമുക്കറിയാം.

ആഗമനകാലം മാതാവിനൊപ്പം ആചരിക്കൂ, കൂടുതല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കൂ

ക്രിസ്തുമസിന് വേണ്ടി നാം ഒരുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. ഇനി എണ്ണിയാല്‍ തീരാന്‍ മാത്രം ദിവസങ്ങളേ നമ്മുടെ മുമ്പിലുമുള്ളൂ. ഈ ദിവസങ്ങളില്‍ നാം മാതാവിനോട് കൂടുതല്‍ ചേര്‍ന്നുനിന്ന് പ്രാര്‍ത്ഥിക്കണം. മാതാവിനോട് നാം കൂടുതലായി ഈ