മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ഹര്‍ജി നാളെ പരിഗണിക്കും

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തെതുടര്‍ന്ന് തനിക്ക് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് നല്കിയ ഹര്‍ജി ഹൈക്കോടതി 22 ന് പരിഗണിക്കും. ആര്‍ച്ച് ബിഷപ്പിന് ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്കണമെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.