മനുഷ്യാ നീ പൊടിയാകുന്നു,പൊടിയിലേക്ക് തന്നെ മടങ്ങുകയും ചെയ്യും എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇതാ ഇന്ന് വിഭൂതി തിരുനാള്‍ ആചരിക്കുന്നു. നെറ്റിയില്‍ ചാരം പൂശി ആത്മാനുതാപത്തിന്റെ, നോമ്പിന്റെ, ഉപവാസത്തിന്റെ,പ്രാര്‍ത്ഥനകളുടെ രാപ്പകലുകളിലേക്ക് നാംപ്രവേശിക്കുന്നു.

മരിയന്‍ പത്രത്തിന്റെ എല്ലാ പ്രിയവായനക്കാര്‍ക്കും വിഭൂതി തിരുനാള്‍ മംഗളങ്ങള്‍..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.