ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് നിര്യാതനായി, സംസ്‌കാരം വ്യാഴാഴ്ച

പാല:പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് മാത്യു കെ എം നിര്യാതനായി. 97 വയസായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ന് കയ്യൂര്‍ ക്രിസ്തുരാജ് ദേവാലയത്തില്‍.
ഭാര്യ ത്രേസ്യ മാത്യു; മക്കള്‍ ചിന്നമ്മ മാത്യു, കെ എം മണി, മേരി ജോര്‍ജ്, കുഞ്ഞിമോന്‍ മാത്യു, പെറ്റ്‌സി മാത്യു.

മരുമക്കള്‍: സാലി മാണി കാണ്ടാവനത്തില്‍, ട്രീസ മാത്യു ചാലില്‍ മാനന്തവാടി, ജോര്‍ജ് വള്ളോംപുരയിടത്തില്‍, ലിജു കുഞ്ഞുമോന്‍ പുളിക്കല്‍, ബേബി എബ്രഹാം കാഞ്ഞിരക്കാട്ടില്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.