മാര്‍പാപ്പയുടെ ഈ ആഗ്രഹം സഫലമാകുമോ?

വത്തിക്കാന്‍ സിറ്റി: ദക്ഷിണ സുഡാന്‍ സന്ദര്‍ശിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വ കീര്‍മയാര്‍ദിത്തിനോടാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് കഴിഞ്ഞ ദിവസം വത്തിക്കാനില്‍ പാപ്പായെ സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണ് തന്റെ ആഗ്രഹം പാപ്പ അറിയിച്ചത്. ദക്ഷിണ സുഡാനിലെ ജനങ്ങളോടുള്ള തന്റെ താല്പര്യം കണക്കിലെടുത്ത് ആ രാജ്യം സന്ദര്‍ശിക്കാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കണമെന്നായിരുന്നു പാപ്പായുടെ നിര്‍ദ്ദേശം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.