46 ാം വയസില്‍ കത്തോലിക്കാസഭയില്‍, ഫുട്‌ബോള്‍ താരം റൊണാള്‍ഡോ മാമ്മോദീസാ സ്വീകരിച്ചു

സാവോ പോളോ: ഫുട്‌ബോള്‍ താരം റൊണാള്‍ഡോ നസാരിയോ 46 ാം വയസില്‍ കത്തോലിക്കാസഭയില്‍ അംഗമായി. സാവോ ജോസ് ഡോസ് കാംപോസ് ദേവാലയത്തില്‍ വച്ചായിരുന്നു മാമ്മോദീസ. മാമ്മോദീസായുടെ വിവിധ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്ത അദ്ദേഹം മാമ്മോദീസാ സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കിലും ചെറുപ്പം മുതലേ ക്രിസ്തീയ വിശ്വാസം ജീവിതത്തിന്റെ അടിസഥാനമായി കരുതിപ്പോരുന്ന വ്യക്തിയാണെന്നും കുറിച്ചിട്ടുണ്ട്.

ദൈവത്തിന്റെ കുഞ്ഞായി മാറിയ അനുഭവം എന്നാണ് മാമ്മോദീസാ സ്വീകരണത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.