ഈജിപ്തില്‍ ക്രൈസ്തവരുടെ വീടുകള്‍ക്ക് മുസ്ലീം തീവ്രവാദികള്‍ തീവച്ചു

മിന്‍യാ: മുസ്ലീം തീവ്രവാദികള്‍ ക്രൈസ്തവരുടെ വീടുകള്‍ക്ക് തീവച്ചു. സൗത്തേണ്‍ ഈജിപ്തിലെ മിന്‍യാ പ്രോവിന്‍സിലാണ് സംഭവം. ഓര്‍്ത്ഡോക്‌സ്ക്രൈസ്തവരുടെ ഈസ്റ്റര്‍ ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ ക്രൈ്‌സ്തവ വിരുദ്ധ അക്രമങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

ക്രൈസ്തവ ദേവാലയം തകര്‍ക്കാന്‍ മുസ്ലീം തീവ്രവാദികള്‍ ശ്രമിച്ചിരുന്നുവെങ്കിലും ആ ശ്രമം പരാജയപ്പെട്ടിരുന്നു. അതിനുള്ള പകരം വീട്ടലെന്ന നിലയിലാണ് ക്രൈസ്തവരുടെ വീടുകള്‍ തീവച്ചു നശിപ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.