അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം( ലൂക്ക2:14)

ദൈവകൃപയുടെ ഓര്‍മ്മപുതുക്കലുമായി വീണ്ടുമൊരു ക്രിസ്തുമസ്. ലഭിച്ച ദൈവകൃപകള്‍ക്ക് നന്ദി പറഞ്ഞും കൂടുതല്‍ ദൈവകൃപയ്ക്കായി പ്രാര്‍ത്ഥിച്ചും നമുക്ക് ഈ ക്രിസ്തുമസിനെ വരവേല്ക്കാം.

മരിയന്‍ പത്രത്തിന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്തുമസ്മംഗളങ്ങള്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.