സ്‌പെയ്ന്‍: പൊതുസ്ഥലത്ത് സ്ഥാപിച്ച കുരിശ് തകര്‍ത്ത നിലയില്‍

സ്‌പെയ്ന്‍: സിവില്ലി കത്തീഡ്രലിന് സമീപം പൊതുസ്ഥലത്ത് സ്ഥാപിച്ച കുരിശ് തകര്‍ത്ത നിലയില്‍. വിശുദ്ധ ലാസറിന്റെ കുരിശ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ കുരിശ് പതിനാറാം നൂറ്റാണ്ടു മുതല്ക്കുള്ളതാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കുരിശ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

20 കഷ്ണങ്ങളായിട്ടാണ് കുരിശ് കാണപ്പെട്ടത്. സെന്റ് മാര്‍ത്താ പ്ലാസയിലാണ് കുരിശ് സ്ഥാപിക്കപ്പെട്ടിരുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.