ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന “ഡോർ ഓഫ് ഗ്രേസ് ” ജൂലൈ 27 ന്

ബർമിങ്ഹാം:       ഫാ. സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും നേതൃത്വം നല്കുന്ന യുവജനങ്ങള്‍ക്കായുള്ള പ്രത്യേക അവധിക്കാല ബൈബിൾ  കൺവെൻഷൻ “ഡോർ ഓഫ് ഗ്രേസ് ” ജൂലൈ 27 ന് ശനിയാഴ്ച ബർമിങ്ഹാമിൽ വച്ച്  നടത്തുന്നു. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും. 

കൺവെൻഷൻ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച്  വൈകിട്ട് 4 സമാപിക്കും.
യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ  യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ്  ഡോർ ഓഫ്‌ ഗ്രേയ്‌സ്. 


അഡ്രസ്സ് . സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്. ബെർമിങ്ങ്ഹാം  B 35 6JT.

കൂടുതൽ വിവരങ്ങൾക്ക്  ജിത്തു ദേവസ്യ ‭07735 443778‬.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.