ഫാ. ആന്റണി പൂതവേലില്‍ എറണാകുളം സെന്റ് മേരീസ് ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍

എറണാകുളം: എറണാകുളം സെന്റ് മേരീസ് ബസലിക്കഅഡ്മിനിസ്‌ട്രേററര്‍ ആയി ഫാ. ആന്റണി പൂതവേലില്‍ നിയമിതനായി. അഭിഭാഷകന്‍ കൂടിയാണ്.

വൈക്കം സെന്റ് ജോസഫ് ഫൊറോന ഇടവകാംഗമാണ്.ചാക്കോ ത്രേസ്യ ദമ്പതികളുടെമകനായി1954 ല്‍ ജനിച്ച ഇദ്ദേഹം കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ കൈവയ്പ് ശുശ്രൂഷവഴി പുരോഹിതനായി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.