Browsing Category

FAMILY

നല്ല ഭര്‍ത്താവാകണോ, യൗസേപ്പിതാവിന്റെ ഈ ഗുണങ്ങള്‍ മനസ്സിലാക്കൂ

ഐഡിയല്‍ ഹസ്ബന്റ്. യൗസേപ്പിതാവ് അങ്ങനെയും കൂടിയായിരുന്നു. നസ്രത്തിലെ ആ കുടുംബം തിരുക്കുടുംബമായത് യൗസേപ്പിതാവ മാതൃകാഭര്‍ത്താവ് ആയതുകൊണ്ടായിരുന്നു. യൗസേപ്പിതാവ് എന്ന ഭര്‍ത്താവിന്റെ ഗുണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അത് ലോകത്തിലെ

കുടുംബത്തില്‍ ആനന്ദമുണ്ടാകണോ.. ഇതാ ഏകമാര്‍ഗ്ഗം

കുടുംബജീവിതത്തിലെ ആനന്ദമാണ് എല്ലാവരുടെയും ആഗ്രഹം. ഭൗതികമായ നേട്ടങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലുംകുടുംബത്തില്‍ സന്തോഷമില്ലെങ്കില്‍ അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല. ഭൗതികസാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയൊരിക്കലും കുടുംബത്തില്‍ സന്തോഷം

മക്കള്‍ക്കുവേണ്ടി ചൊല്ലി പ്രാര്‍ത്ഥിക്കേണ്ട തിരുവചനങ്ങള്‍

എല്ലാ ദിവസവും താഴെപ്പറയുന്ന വചനത്തിന്റെ ശക്തിയാല്‍ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാമോ?നമ്മുടെ മക്കള്‍ എല്ലാവിധത്തിലും ശക്തരും ധീരരുമായി മാറുന്നതിന് നാം സാക്ഷികളാകും. അവന്റെ സന്തതി ഭൂമിയില്‍ പ്രബലമാകും. സത്യസന്ധരുടെ തലമുറ

നിങ്ങള്‍ സന്തോഷമുളള ദമ്പതികളാണോ?

ദാമ്പത്യബന്ധത്തില്‍ എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷവും സംതൃപ്തിയുമാണ്. പക്ഷേ സന്തോഷവും സംതൃപ്തിയും മരീചികആകുന്ന അവസ്ഥയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ അടുത്തയിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത് ദാമ്പത്യജീവിതത്തില്‍ ഏറ്റവും കൂടുതല്‍

‘ഇന്റര്‍നെറ്റ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക’

വത്തിക്കാന്‍ സിറ്റി: ഇന്റര്‍ നെറ്റ് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് കര്‍ദിനാള്‍ റവാസി. പൊന്തിഫിക്കല്‍ സാംസ്‌കാരിക കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്‌റായ കര്‍ദിനാള്‍ ജാന്‍ഫ്രാങ്കൊ റവാസി ആഗോള ഇന്റര്‍നെറ്റ് ദിനമായ ഫെബ്രുവരി ആറാം തീയതി നല്കിയ

വചനം കൊണ്ട് മക്കളെ നിറയ്ക്കൂ, അവര്‍ സല്‍സ്വഭാവികളാകും

വചനത്തിന്റെ ശക്തി അത്ഭുതാവഹമാണ്. നിറവേറപ്പെടുന്നതാണ് വചനം. അതുതന്നെയാണ് വചനം ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയും. ജീവിതത്തിലെ വിവിധ ആവശ്യങ്ങളില്‍,സന്ദര്‍ഭങ്ങളില്‍ വചനം നാം ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്

ഒരാള്‍ക്ക് മറ്റൊരാളോട് പരിഭവമുണ്ടായാല്‍ എന്തു ചെയ്യണം?

മറ്റൊരാളോട് പരിഭവം തോന്നിയിട്ടില്ലാത്ത വ്യക്തികള്‍ ആരെങ്കിലുമുണ്ടാവുമോ?സംശയമാണ്. പലയിടങ്ങളില്‍ വ്യാപരിക്കുന്നവരാണ് നമ്മള്‍. കുടുംബത്തിലും ഓഫീസിലും മറ്റ് പൊതുഇടങ്ങളിലുമെല്ലാം. സ്വഭാവികമായും എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. നാം

മാതാപിതാക്കള്‍ മക്കളുടെ തലയില്‍ കൈകള്‍ വച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്നറിയാമോ?

ദൈവം കൂട്ടിയോജിപ്പിച്ചവരാണ് ദമ്പതികള്‍.അതുകൊണ്ടുതന്നെ സ്വര്‍ഗ്ഗത്തിന്റെ അഭിഷേകം അവരിലുണ്ട്. ആ അഭിഷേകം അവരുടെ പ്രാര്‍്ത്ഥനകളിലൂടെ,കൈവയ്പിലൂടെ മക്കളിലേക്ക് പകരപ്പെടുന്നുണ്ട്. വിവാഹമെന്ന കൂദാശയിലൂടെ ദൈവത്തില്‍ നിന്ന് ലഭിച്ച ശക്തി അവര്‍ക്ക്

കുടുംബപ്രാര്‍ത്ഥനയ്ക്ക് മുടക്കം വരുത്തിയിട്ടില്ല: പുതിയ ഡെന്‍മാര്‍ക്ക് രാജാവിന്റെ വിശ്വാസജീവിതം…

ഡെന്മാര്‍ക്കിന്റെ പുതിയ രാജാവ് തന്റെ വിശ്വാസത്തെക്കുറിച്ചും തന്റെ ഭാര്യയും രാജ്ഞിയുമായ മേരിയെക്കുറിച്ചും മക്കളെക്കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. 2024 ജനുവരി 14 നാണ് അമ്മയുടെ പിന്‍ഗാമിയായി ഫ്രെഡറിക് രാജാവ്

എല്ലാ കുടുംബങ്ങളെയും ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കുന്ന ഒരു പ്രാര്‍ത്ഥന

നസ്രത്തിലെ തിരുക്കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് അതിനെ അനുഗ്രഹസമ്പന്നമാക്കിയ ദിവ്യരക്ഷകാ, ലോകമാസകലമുള്ള എല്ലാ കുടുംബങ്ങളെയും അങ്ങയുടെ തിരുഹൃദയത്തിന് ഞങ്ങള്‍ പ്രതിഷ്ഠിക്കുന്നു. അങ്ങയുടെ സ്‌നേഹവും സമാധാനവും അവയില്‍ നിറയ്ക്കണമേ. എല്ലാ