പ്രാവുകളുടെ പലായനങ്ങളുമായി ഫിയാത്ത് മിഷന്‍

തൃശൂര്‍: വി.മറിയം ത്രേസ്യയുടെ ദേശീയതല ആഘോഷത്തിലേക്ക് ശ്രദ്ധ തിരിച്ച് ഒരു ട്രാവലോഗ് വീഡിയോ ഫിയാത്ത് മിഷന്‍ പുറത്തിറക്കി. ” പ്രാവുകളുടെ പലായനങ്ങൾ “ എന്നാണ് പേര്. 6 മിനിട്ട് മാത്രം ദൈർഘ്യമേ ഈ ട്രാവലോഗ് വീഡിയോയ്ക്കുള്ളൂ.

വിശുദ്ധി – വേദന -വിസ്മയം – വെള്ളരിപ്രാവ് എന്നീ നാല് തലങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്..ഫിയാത്ത് മിഷന്‍റെ യൂടൂബ് ചാനലിൽ വീഡിയോ ലഭ്യമാണ് ‘ https://youtu.be/l1zQ8OJ-4GAമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.