Browsing Category

ART & CULTURE

“ഈശോ”യ്ക്ക് മറുപടിയുമായി “ഈശോ”

ഈശോയുടെ നാമം ഏറെ അപഹസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ വരികളുമായി ഇതാ ഒരു ഭക്തിഗാനം. ഈശോ. നിരവധി ഭക്തിഗാനങ്ങളിലൂടെ ആത്മീയോണര്‍വ്

രക്ഷയുടെ കവാടവുമായി ശാലോം ടിവിയും ഫാ. ഡൊമനിക് വളമ്‌നാലും

പെരുവണ്ണാമൂഴി: എട്ടുനോമ്പിന് ഒരുക്കമായി ശാലോം ടിവിയില്‍ പ്രശസ്ത ധ്യാനഗുരുവായ ഫാ. ഡൊമനിക്ക് വളമ്‌നാല്‍ നയിക്കുന്ന രക്ഷയുടെ കവാടം ഇന്ന് മുതല്‍. കുടുംബങ്ങളെ ലക്ഷ്യമാക്കിയുളളതാണ് ഈ ധ്യാനപ്രോഗ്രാം. വിവാഹതടസ്സം,വിവാഹജീവിതത്തിലെ

നർമവും നന്മയും വീടിനുള്ളിൽ വിളമ്പി വലിയവീട് ചെറിയകാര്യം വെബ്‌സീരിസ്‌ 50 എപ്പിസോഡ് പിന്നിടുന്നു !!

വലിയ കുടുംബം വലിയ സന്തോഷം!! നർമ്മങ്ങളും കുസൃതികളും നിറഞ്ഞ സംഭാഷണങ്ങളിലൂടെ അമ്പത് എപ്പിസോഡ് പിന്നിട്ടുവലിയ കുടുംബത്തിനുള്ളിലെ കഥകൾ രസകരമായി അവതരിപ്പിക്കുന്ന വലിയ വീട് ചെറിയ കാര്യം വെബ്‌സീരീസ് മലയാളികൾ

“ഈശോ”യുടെ പരാജയവും പ്രാര്‍ത്ഥനയുടെ വിജയവും

ഈശോ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും താല്ക്കാലികമായിട്ടെങ്കിലും പരിസമാപ്തിയായി. ഈശോ എന്ന ടൈറ്റില്‍ സിനിമയ്ക്ക് നല്കാന്‍ കഴിയില്ലെന്ന ഫിലിം ചേംബറിന്റെ തീരുമാനമാണ് ഇത്തരമൊരു ശാന്തതയ്ക്ക് വഴിയൊരുക്കിയത്.

സിനിമകളിലെ ക്രൈസ്തവ വിരുദ്ധത: കത്തോലിക്കാ സഭയുടെ നിലപാടെന്ത്‌?

ഈ നാളുകളിൽ സിനിമകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, 9/8/2021-ൽ പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ കെ സി ബി സി സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമാണ്. (i) ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂർവ്വം അവമതിക്കുന്നതും

നാദിര്‍ഷായുടെ സിനിമയ്ക്ക് ഈശോ എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍

കൊച്ചി: നാദിര്‍ഷാ സംവിധാനം ചെയ്ത വിവാദമായ സിനിമയ്ക്ക് ഈശോ എന്ന പേര് നല്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍. സിനിമ പ്രഖ്യാപിക്കുന്നതിന് മുമ്പ് പേരു രജിസ്ട്രര്‍ ചെയ്യണമെന്ന ചട്ടം ലംഘിച്ചു, നിര്‍മ്മാതാവ് അംഗത്വം പുതുക്കിയിട്ടില്ല തുടങ്ങിയ

ബൈബിള്‍ പരമ്പര ചോസണ്‍ 90 ഭാഷകളിലേക്ക് കൂടി

ജനപ്രിയ ബൈബിള്‍ പരമ്പരയായ ചോസണ്‍ 90 ഭാഷകളിലേക്ക് കൂടി. 2019 ലാണ് ചോസണ്‍ ആരംഭിച്ചത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ പരമ്പരയ്ക്ക് കഴിഞ്ഞു. രണ്ടുവര്‍ഷത്തിനുള്ളില്‍ 25 കോടി ആളുകളിലേക്കാണ് പരമ്പര

വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം ഹോളിവുഡ് സിനിമയാകുന്നു

വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം ഹോളിവുഡ് സിനിമയാകുന്നു. വിശുദ്ധന്റെ യൗവനകാലഘട്ടമാണ് സിനിമയുടെ ഇതിവൃത്തം. ആബേല്‍ ഫെറേറ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷിയ ലാബെയുഫ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും. നിരവധിയായ ഡിസ്‌നി ടെലിവിഷന്‍

പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ഒരു പുതിയ മരിയന്‍ ഗാനം

പരിശുദ്ധ അമ്മയോടുള്ള നിരവധി ഭക്തിഗാനങ്ങളാല്‍ സമൃദ്ധമാണ് നമ്മുടെ ആത്മീയലോകം. ആ ലോകത്തിലേക്ക് ഇതാ പുതിയൊരു ഗാനം കൂടി ഇടം പിടിക്കുന്നു. അരുണോദയം എന്ന പേരില്‍ എസ്. തോമസ് രചനയും ഈണവും നിര്‍വഹിച്ച ഗാനമാണ് അത്. അരുണോദയം പോല്‍

അബോര്‍ഷനെതിരെ ബോധവല്‍ക്കരണവുമായി ജീവസമൃദ്ധി

അബോര്‍ഷന്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് പ്രാബല്യത്തിലായിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജീവന്റെ മൂല്യം പ്രഘോഷിച്ചുകൊണ്ടും അബോര്‍ഷനെന്ന മാരകപാപത്തിന്റെ ക്രൂരമൂഖം