അഞ്ച് സന്യസ്ത വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

വത്തിക്കാന്‍ സിറ്റി: വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട അഞ്ച് സന്യസ്ത വൈദികര്‍ ഇനി വാഴ്ത്തപ്പെട്ട പദവിയില്‍. 1871 ലാണ് അഞ്ചു ഫ്രഞ്ചുവൈദികര്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടത്.

വിവിധ അവസരങ്ങളിലായിട്ടാണ് ഈ വൈദികരെ അറസ്റ്റ് ചെയ്തതെങ്കിലും എല്ലാവരെയും ഒരേ ദിവസമാണ് വധിച്ചത്. മതവിദ്വേഷം ശക്തമായിരുന്ന ഒരുകാലഘട്ടത്തിലാണ് വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്യാന്‍ ഈ വൈദികര്‍ തയ്യാറായത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.