ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ സഹോദരന്‍ നിര്യാതനായി

ആലപ്പുഴ: പ്രശസ്ത എഴുത്തുകാരനും ധ്യാനഗുരുവുമായ ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ സഹോദരന്‍ ജിമ്മി കെ ജോസ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടറായിരുന്നു.

സംസ്‌കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക്പൂങ്കാവ് പള്ളി സെമിത്തേരിയില്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.