ഫാ. ജോസഫ്‌ കണ്ടത്തിൽപറംമ്പിൽ നയിക്കുന്ന വാർഷിക ധ്യാനം മെയ് 27,28,29 തീയതികളിൽ

എക്സിറ്റര്‍: പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവും കോട്ടയം ഗുഡ്‌ നൂസ്‌ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ജോസഫ്‌ കണ്ടത്തിൽപറമ്പിൽ നയിക്കുന്ന വാർഷികധ്യാനം ബ്ലെസഡ്‌ സാക്രമെന്റ്‌ ദേവാലയത്തില്‍ മേയ്‌ 27, 28,29 തീയതികളിൽ നടത്തപ്പെടുന്നു.

മേയ്‌ 27നു രണ്ട്‌ മണിമുതൽ എട്ടുമണി വരെയും, 28 നു ഒരു മണിമുതൽ ആറു മണി വരെയും, 29 നു ഒരു മണി മുതൽ എട്ടു മണി വരെയും ആണു ധ്യാനം ക്രമീകരിച്ചിരിക്കുന്നത്‌ എന്ന് പ്രീസ്റ്റ്‌ ഇൻ ചാർജ്‌ ഫാ. സണ്ണി പോൾ അറിയിച്ചു.

ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനും കൗൺസലിങ്ങിനും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്‌: ആൻസി പോള്‍( 07931 265620 ) ബാബു ആന്റണി( 07891 165231)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.