ഫാ. ഡൊമിനിക്ക് വാളന്മനാല്‍ നയിക്കുന്ന വെട്ടുകാട് ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് സമാപിക്കുന്നു

വെട്ടുകാട്: സുപ്രസിദ്ധ വചനപ്രഘോഷകനായ ഫാ. ഡൊമിനിക് വാളന്മനാല്‍ നയിക്കുന്ന വെട്ടുകാട് ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് സമാപിക്കും, ഏപ്രില്‍ 27 നാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്. വെട്ടുകാട് കൃപാഭിഷേകം കണ്‍വന്‍ഷന്‍ എന്നാണ് പേരു നല്കിയിരിക്കുന്നത്,. തിരുവനന്തപുരം കാത്തലിക് കരിസ്മാറ്റിക് വലിയതുറ സബ്‌സോണിന്റെ ആഭിമുഖ്യത്തിലാണ് കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന്‍ തത്സമയ സംപ്രേഷണം യൂട്യൂബില്‍ ലഭിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.