സ്വവര്‍ഗ്ഗവിവാഹം കേന്ദ്രനിലപാട് സ്വീകാര്യം: കെസിബിസി

കൊച്ചി: സ്വവര്‍ഗ്ഗവിവാഹത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ കെസിബിസി സ്വാഗതം ചെയ്തു. കുടുംബം എന്നാല്‍ സ്ത്രീയും പുരുഷനും ചേര്‍ന്നതാണെന്നും അതിനാല്‍ ഒരേ ലിംഗത്തില്‍പെട്ടവര്‍ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ലെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്ത് ആശ്വാസകരമാണെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനെയാണ് കെസിബിസി സ്വാഗതം ചെയ്തത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.