ജീസസ് യൂത്ത് കുടുംബസംഗമത്തിന് നാളെ തുടക്കമാകും

കുരിയച്ചിറ: ജീസസ് യൂത്തിന്റെകുടുംബസംഗമം നാളെ (29 )സെന്റ് ജോസഫ് മോഡല്‍ സ്‌കൂളില്‍ നടക്കും. 31 ന് സമാപിക്കും. ആയിരത്തോളം കുടുംബങ്ങള്‍ പങ്കെടുക്കും.

ഫാമിലി കോണ്‍ഫ്രന്‍സ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ്താഴത്ത് ഉദ്ഘാടനം ചെയ്യും. മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ടോണി നീലങ്കാവില്‍, മാര്‍ അലക്‌സ് വടക്കുംതല തുടങ്ങിയവര്‍ മറ്റ് ദിവസ്ങ്ങളില്‍ ക്ലാസെടുക്കും. കിഡ്‌സ്., പ്രീടീന്‍സ്,ടീന്‍സ് എന്നിവര്‍ക്കും ക്ലാസുകളുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.