കേരള സഭാനവീകരണത്തിന്റെ ഭാഗമായി ദിവ്യകാരുണ്യകോണ്‍ഗ്രസും മിഷന്‍ കോണ്‍ഗ്രസും യുവജനസംഗമവും

കൊച്ചി: കേരള സഭാനവീകരണ പ്രവര്‍ത്തനപദ്ധതികളുമായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി. 2022-2025 പ്രവര്‍ത്തന പദ്ധതികള്‍ക്കാണ് അംഗീകാരം നല്കിയത്. ഇതനുസരിച്ച് അടുത്തവര്‍ഷം ദിവ്യകാരുണ്യകോണ്‍ഗ്രസ് നടത്തും. 2024 ഡിസംബറില്‍ യുവജനസംഗമവും 2025 ഡിസംബറില്‍ മിഷന്‍ കോണ്‍ഗ്രസും നടത്തും.

കെസിബിസിയുടെ ശീതകാലസമ്മേളനമാണ് ഈ തീരുമാനമെടുത്തത്. കേരള സഭയെ നവചൈതന്യത്തിലേക്ക് നയിക്കുക എന്നതാണ് പ്രവര്‍ത്തനപദ്ധതികളുടെ ലക്ഷ്യം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.