കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് പ്രസിഡന്റായി സി. ഡോ. ആര്‍ദ്ര

കൊച്ചി: കേരളത്തിലെ വിവിധ സന്യസ്തസമൂഹങ്ങളുടെ കൂട്ടായ്മയായ കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ പ്രസിഡന്റായി സിസ്്റ്റര്‍ ഡോ. ആര്‍ദ്ര SIC തിരഞ്ഞെടുക്കപ്പെട്ടു. ക്രിസ്ത്വാനുകരണ സന്യാസസമൂഹത്തിന്റെസുപ്പീരിയര്‍ ജനറലാണ്. ആദ്യമായാണ് ഒരു സന്യാസിനി കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ പ്രസിഡന്റായിതിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

റവ.ഡോ അഗസ്റ്റിയന്‍ മള്ളൂര്‍ ഓസിഡി, ഫാ. ജോസ് അയ്യങ്കനാല്‍ എംഎസ്ടി, ബ്ര. വര്‍ഗീസ് മ്ഞ്ഞളി സിഎസ്ടി,സിസ്റ്റര് മരിയ ആന്റോ സിഎംസി, സി, ലിസി സിടിസി എന്നിവരാണ് പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.