നടിയും അവതാരകയുമായ കിം കര്‍ദിഷ്യാന്‍ മക്കളുമൊത്ത് മാമ്മോദീസാ സ്വീകരിച്ചു


അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി താരവും നടിയും ബിസിനസുകാരിയുമായ കിം കര്‍ദാഷ്യാന്‍ മൂന്നു മക്കളുമൊത്ത് മാമ്മോദീസാ സ്വീകരിച്ചു. അര്‍മേനിയായിലെ കത്തീഡ്രലില്‍ വച്ചായിരുന്നു അമ്മയും മക്കളും മാമ്മോദീസാ മുങ്ങിയത്.

ഒക്ടോബര്‍ 10 നായിരുന്നു മാമ്മോദീസ. കിം തന്നെയാണ് താനും മക്കളും മാമ്മോദീസ സ്വീകരിച്ചതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വളരെ അനുഗ്രഹിക്കപ്പെട്ട നിമിഷം എന്നാണ് ഇതേക്കുറിച്ച് കിം അഭിപ്രായപ്പെട്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.